ജീവിതം

ഭീകരനാണ്, പക്ഷെ ഒളിവു ജീവിതമാണ് ഇഷ്ടം; ബ്ലാക്ക് മാമ്പയെ പിടിച്ചതിങ്ങനെ(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുന്നില്‍ വരുന്ന ശത്രുവിനോട് പോരാടുന്നതിനേക്കാള്‍ ഒളിവില്‍ പോകുന്നതാണ് ബ്ലാക്ക് മാമ്പ എന്ന ഭീകരന്‍ പാമ്പിന്റെ രീതി. അപൂര്‍വമായി മാത്രം പിടിതരുന്ന ബ്ലാക്ക് മാമ്പയിലിന്റെ കൂട്ടത്തില്‍ ഒന്നിനെ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലെ ഒരു വീട്ടില്‍ നിന്നും പിടിച്ചെടുത്തു.

ടിവി സ്റ്റാന്‍ഡിന്റെ അടിയില്‍ ഒളിച്ചിരിക്കുകയായിരുന്നു ഈ വിരുതന്‍. അടുത്തെത്തുമ്പോള്‍ വായ തുറന്ന് ചീറ്റാന്‍ ആരംഭിച്ചതോടെ ലോകത്തിലെ ഏറ്റവും വിഷമേറിയ പാമ്പുകളില്‍ ഒന്നായ മാമ്പയെ പിടികൂടാന്‍ വിട്ടുടമസ്ഥ വിദഗ്ധന്റെ സഹായം തേടുകയായിരുന്നു. 

നാഷണല്‍ ജിയോഗ്രഫിക് സൈറ്റാണ് നിക്ക് ഇവാന്‍സ് ഓടിഒളിക്കാന്‍ ശ്രമിക്കുന്ന മാമ്പയെ പിടിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ക്രീം നിറത്തിലുള്ള മാമ്പയുടെ വായ നീലനിറത്തിലുള്ളതാണ്. മൈക്രോചിപ്പ് ഘടിപ്പിച്ചതിന് ശേഷം മാമ്പയെ കാട്ടിലേക്ക് തിരിച്ചയച്ചു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍