ജീവിതം

നോവലിനും ടീസര്‍; പുലച്ചോന്‍മാര്‍ നോവലിന്റെ ടീസര്‍ പുറത്തിറങ്ങി

സമകാലിക മലയാളം ഡെസ്ക്

സിനിമയുടേയും, വിവാഹത്തിന്റേയുമെല്ലാം ടീസറായിരുന്നു ഇതിന് മുന്‍പ് നമുക്ക് മുന്നിലേക്ക് എത്തിയതെങ്കില്‍ ഇപ്പോള്‍ നോവലിന്റെ ടീസറും പുറത്തിറങ്ങുന്നു. പുസ്തക പ്രകാശനത്തിന് മുന്‍പേ പുലച്ചോന്‍മാര്‍ എന്ന നോവലിന്റെ ടീസറാണ് പുറത്തുവന്നിരിക്കുന്നത്. 

മാധ്യമപ്രവര്‍ത്തകനായ എം.ആര്‍.അജയന്‍ എഴുതിയ നോവലാണ് പുലച്ചോന്‍മാര്‍. ഇത് ആദ്യമായാണ് മലയാളം നോവലിന്റെ ടീസര്‍ ഇറക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി