ജീവിതം

വിവാഹ മോചനം നിങ്ങളെ സ്വതന്ത്രരാക്കിയേക്കും; ഈ ഏഴ് ചിത്രങ്ങളിലൂടെ കാണാം മക്കളെ അത് എങ്ങിനെ തളര്‍ത്തുമെന്ന്‌

സമകാലിക മലയാളം ഡെസ്ക്

ഒരുമിച്ച് ജീവിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ പിന്നെന്താ ചെയ്കാ? പലരും കണ്ടെത്തുന്ന ഉത്തരം വിവാഹ മോചനമാണ്. വിവാഹ മോചനം ഓരോ വ്യക്തിയുടേയും വ്യക്തിപരമായ കാര്യം മാത്രമാണ്. അതില്‍ ചോദ്യങ്ങളുന്നയിക്കാന്‍ സമൂഹത്തിന് യാതൊരു റോളുമില്ല. 

പക്ഷെ വിവാഹ മോചിതരാവുന്നവരുടെ മക്കളുടെ മാനസീകാവസ്ഥ സമൂഹത്തിന് വിഷയമാണ്. മാതാപിതാക്കളുടെ അകല്‍ച്ച മക്കളിലുണ്ടാക്കുന്ന മാനസീക പ്രശ്‌നങ്ങള്‍ ലഘുവായി കാണാനാകില്ല.  വിവാഹ മോചനം നേടി സ്വതന്ത്രരാവുമ്പോള്‍ മക്കള്‍ വീണു പോകുന്നത് അവര്‍ കണ്ടേക്കില്ല. 

എല്ലാ വിവാഹ മോചനങ്ങളുടേയും ഫലം ഒന്നായിരിക്കില്ല. ചില വിവാഹ മോചനങ്ങള്‍ക്ക് ശേഷം കുടുംബം കൂടുതല്‍ ശക്തമാകും. മക്കള്‍ക്ക് കൂടുതല്‍ സന്തോഷം അനുഭവപ്പെടും. എന്നാല്‍ നേരെ വിപരീതമാവുന്നതും സംഭവിക്കുന്നു. 

ഇവിടെ വിവാഹ മോചനം മക്കളെ എങ്ങിനെ ബാധിക്കുമെന്ന് ഏഴ് ചിത്രങ്ങളിലൂടെ കാണാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി