ജീവിതം

ജിമ്മിലെ വെയിറ്റ് പ്ലേറ്റില്‍ യുവാവിന്റെ ജനനേന്ദ്രിയം കുടുങ്ങി; രക്ഷിക്കാന്‍ അഗ്നിശമനസേന വരേണ്ടി വന്നു

സമകാലിക മലയാളം ഡെസ്ക്

ജിമ്മില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നതിന് ഇടയില്‍ യുവാവിന്റെ ജനനേന്ദ്രിയം വെയിറ്റ് പ്ലേറ്റില്‍ കുടുങ്ങി. ജര്‍മ്മന്‍ നഗരമായ വോമ്‌സിലായിരുന്നു 2.5 കിലോ ഭാരമുള്ള വെയിറ്റ് പ്ലേറ്റില്‍ ജനനേന്ദ്രിയം കുടുങ്ങിയത്. 

എങ്ങിനെയാണ് ഇത് സംഭവിച്ചതെന്ന് വ്യക്തമല്ല. പക്ഷെ സംഭവം അത്ര നിസാരമായിരുന്നില്ല. ഡോക്ടര്‍മാര്‍ സ്ഥലത്തെത്തിയെങ്കിലും, അഗ്നിശമനസേനയെ വിളിക്കേണ്ടി വന്നു യുവാവിനെ രക്ഷിക്കാന്‍. മൂന്ന് മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിന് ഒടുവില്‍ വെയിറ്റ് പ്ലേറ്റ് മുറിച്ചെടുത്താണ് യുവാവിനെ രക്ഷിച്ചത്. എ്ന്തിനീ നാടകം എന്തിനീ

വലിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് വെയിറ്റ് പ്ലേറ്റ് മുറിച്ചു മാറ്റുന്ന സമയത്ത് യുവാവിനെ മയക്കി കിടത്തിയിരുന്നു. മുറിച്ചെടുത്ത വെയിറ്റ് പ്ലെയിറ്റിന്റെ ചിത്രത്തിനൊപ്പം സംഭവം കൂടി വിവരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി പടര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം