ജീവിതം

ക്രിക്കറ്റ് ഗ്രൗണ്ട് കിടപ്പറയാക്കി കമിതാക്കള്‍; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പരിസരം മറന്ന് കമിതാക്കള്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പരസ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. പരിശീലനത്തിനെത്തിയവര്‍ക്ക് ഇതുകണ്ട് നില്‍ക്കാനായില്ല. അതിലൊരാള്‍ കമിതാക്കളെ മര്‍ദിച്ച് ഓടിക്കാന്‍ ശ്രമിച്ചു. ലണ്ടനിലെ ലീഡ്‌സിലുള്ള കുട്ടികളുടെ ക്രിക്കറ്റ് മത്സരവും പരിശീലനവും നടക്കുന്ന റൗണ്ട്‌ഹെ പാര്‍ക്കിലെ മൈതാനത്താണ് കമിതാക്കള്‍ പരസ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. ഈ വാര്‍ത്തയും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.  

കുട്ടികള്‍ കണ്ടുനില്‍ക്കേയാണ് ഇവര്‍ പരിസരം മറന്നത്. ഇത് കണ്ടതോടെ പരിശീലിക്കാനെത്തിയ ഒരു കുട്ടിയുടെ പിതാവിന് ദേഷ്യം വന്നു. ഇയാള്‍ ഇവരുടെ അടുത്തെത്തി എഴുന്നേറ്റ് പോകാന്‍ ആവശ്യപ്പെടുകയും ഇവരെ മര്‍ദിക്കുകയും ചെയ്തു. ഈ സംഭവം കണ്ടുനിന്ന ഒരാള്‍ ഇതെല്ലാം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

മദ്യലഹരിയിലാണ് കമിതാക്കള്‍ ഗ്രൗണ്ടിലെത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നേരത്തേയും ഇതുപോലെയുള്ള സംഭവങ്ങള്‍ ഇവിടെ അരങ്ങേറിയിരുന്നു. അരമണിക്കൂര്‍ മുമ്പ് പൊലീസില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നും ഗ്രൗണ്ടില്‍ കളി കാണാനെത്തിയവര്‍ പറയുന്നു. വിവരം അറിഞ്ഞ് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും കമിതാക്കള്‍ സ്ഥലംവിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം