ജീവിതം

14കിലോമീറ്റര്‍ 12 മിനിറ്റില്‍; ഡല്‍ഹിയിലെ തിരക്കില്‍ അവര്‍ താണ്ടിയത് ജീവദൂരം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തിലെ തിരക്കേറിയ റോഡിലൂടെ മിടിക്കുന്ന ഹൃദയവുമായി അവര്‍ താണ്ടിയത് 14കിലോമീറ്റര്‍. എയര്‍പ്പോര്‍ട്ടില്‍ നിന്ന് എയിംസ് ആശുപത്രിയിലേക്കുള്ള ഈ ദൂരം വെറും 12മിനിറ്റില്‍ താണ്ടി ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ട്രാഫിക് പൊലീസ് കമ്മീഷ്ണര്‍ ഉള്‍പ്പെട്ട സംഘത്തിനായി. 

എയിംസില്‍ ചികിത്സയില്‍ കഴിയുന്ന 32കാരനായ ഉത്തര്‍പ്രദേശ് സ്വദേശിക്കായാണ് ഹൃദയം എയര്‍പ്പോര്‍ട്ടില്‍ നിന്ന് റോഡുമാര്‍ഗ്ഗം ആശുപത്രിയിലെത്തിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആംബുലന്‍സിന് സഞ്ചരിക്കാനായി ക്രമീകരിച്ചിട്ടുള്ള ഗ്രീന്‍ കൊറിഡോര്‍ പാത പ്രയോജനപ്പെടുത്തിയാണ് ദ്യത്യം പൂര്‍ത്തീകരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത