ജീവിതം

ഭൂമി കറങ്ങുന്നത് ഭൂമിയില്‍ നിന്ന് കണ്ടിട്ടുണ്ടോ? ഈ വീഡിയോയില്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

ഭൂമി കറങ്ങുന്നത് ഭൂമിയില്‍ നിന്ന് തന്നെ അറിയാനാവുമോ? ഭൂമി കറങ്ങുന്നത് ഭൂമിയില്‍ നിന്ന് തന്നെയെടുത്ത് നമ്മെ കാണിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വീണ്ടും ചര്‍ച്ചയാവുന്നത്. 2017ലാണ് ഈ വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത് എങ്കിലും രണ്ട് വര്‍ഷത്തിന് ഇപ്പുറം എഴുത്തുകാരനായ ആദം സാവേജ് ട്വീറ്റ് ചെയ്തതോടെ വീണ്ടും ചര്‍ച്ചയാവുകയാണ്. 

ക്ഷീരപഥത്തിന്റെ ടൈംലാപ്‌സ് വീഡിയോയാണ് ഭുമിയുടെ കറക്കം നമുടെ കണ്ണുകളിലേക്ക് എത്തിക്കുന്നത്. ബഹിരാകാശ ഫോട്ടോഗ്രാഫിക്കായി ഉപയോഗിക്കുന്ന ഇക്വട്ടോറിയല്‍ ട്രാക്കിങ് മൗണ്ട് ഉപയോഗിച്ചാണ് വീഡിയോ എടുത്തിരിക്കുന്നത്. 

മൂന്ന് മണിക്കൂര്‍ സമയത്തെ ടൈം ലാപ്‌സ് വീഡിയോയിലാണ് ഭൂമിയുടെ കറക്കം വ്യക്തമാവുന്നത്. സോണി എസ്7എസ്‌ഐഐ ക്യാമറയും, കനോന്‍ 24-70 എംഎംഎഫ് 2.8 ലെന്‍സുമാണ് ഇത് പകര്‍ത്താന്‍ ഉപയോഗിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ