ജീവിതം

പെരുമ്പാമ്പും മുതലയും തമ്മില്‍ പൊരിഞ്ഞ പോര് ; അപൂര്‍വ വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്


ഫ്‌ളോറിഡ: പാമ്പും കീരിയും തമ്മിലുള്ള ശത്രുതയും, പരസ്പരം പോരടിക്കുന്നതും നാം കണ്ടിട്ടുണ്ടാകും. എന്നാല്‍ പോരാട്ടം പെരുമ്പാമ്പും മുതലയും തമ്മിലായാലോ ?. അത്തരത്തില്‍ ഒരു പോരിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. 

ഫ്‌ളോറിഡയിലെ എവര്‍ഗ്ലെയ്ഡ്‌സ് നാഷണല്‍ പാര്‍ക്കിലാണ് മുതലയും പെരുമ്പാമ്പും തമ്മിലുള്ള പോരാട്ടം നടന്നത്. പത്തടിയോളം നീളമുള്ള കൂറ്റന്‍ പെരുമ്പാമ്പാണ് മുതലയുമായി നേര്‍ക്കുനേര്‍ അങ്കത്തിനിറങ്ങിയത്. റിച്ച് ക്രുഗെര്‍ ആണ് അപൂര്‍വ പോരാട്ടത്തിന്റെ വീഡിയോ ഫെയ്‌സ് ബുക്കില്‍  പങ്കുവച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ