ജീവിതം

റോഡിന്റെ വശത്ത് നിലയുറപ്പിച്ച് കൊമ്പന്‍, എന്ത് കാട്ടാന എന്ന ഭാവത്തില്‍ ആനവണ്ടി മുന്നോട്ട് ( വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

ആനവണ്ടിയുടെ വീരസാഹസിക കഥകള്‍ പ്രളയസമയത്തും അല്ലാതെയുമൊക്കെ സോഷ്യല്‍ മീഡിയ ലോകം ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴിതാ ആനയ്ക്ക് മുന്നിലും പതറാത്ത കെഎസ്ആര്‍ടിസിയുടെ വിഡിയോയാണ് വൈറലാകുന്നത്. 

ശബരിമലയില്‍ നിന്ന് മടങ്ങും വഴിയില്‍ റോഡിന്റെ വശത്ത് നില്‍കക്കുകയാണ് ഈ കൊമ്പന്‍. ആള് അത്ര ശാന്തനല്ല എന്ന് കാഴ്ചയില്‍ തന്നെ വ്യക്തം. ബസിന് മുന്‍പില്‍ പാഞ്ഞുപോയ വണ്ടികളെല്ലാം പോയതിലും വേഗത്തില്‍ പിന്നോട്ട് വരുമ്പോഴാണ് കെഎസ്ആര്‍ടിസിയുടെ മാസ് എന്‍ട്രി.

കെഎസ്ആര്‍ടിസിക്ക് എന്ത് കാട്ടാന എന്ന ഭാവത്തില്‍ ബസ് മുന്നോട്ട്. തലയുയര്‍ത്തി നിന്ന കൊമ്പന് സമീപത്തുകൂടി ബസ് കടന്നുപോയി. ബസിലുണ്ടായിരുന്ന വിനീത് എന്ന യുവാവാണ് ഈ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്. വിഡിയോ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി