ജീവിതം

'ക്യൂട്ട്', ടിക് ടോക്കില്‍ വൈറലായി മുത്തശ്ശിയും ചെറുമകനും 

സമകാലിക മലയാളം ഡെസ്ക്

മൊബൈല്‍ ആപ്ലിക്കേഷനായ ടിക് ടോക്കില്‍ ഡ്യൂവറ്റ് പ്രകടനം കൊണ്ട് താരങ്ങളാകുകയാണ് ഈ മുത്തശ്ശിയും ചെറുമകനും. തമിഴ് ഹിന്ദി ഗാനങ്ങള്‍ ഡബ്ബ് ചെയ്യ്ത് ഇരുവരും പങ്കുവയ്ക്കുന്ന വിഡിയോകള്‍ ഞൊടിയിടയിലാണ് വൈറലാകുന്നത്. അക്ഷയ് പാര്‍ത്ഥാ എന്ന യുവാവും മുത്തശ്ശിയുമാണ് വിഡിയോയിലെ താരങ്ങള്‍. 

ലേക്കെ പെഹല പെഹല പ്യാര്‍ എന്ന പഴയകാല ഹിന്ദി റൊമാന്റിക് ഗാനം മുതല്‍ തമിഴിലെ ഹിറ്റ് ഗാനം കൊലവെറി വരെ ഇവര്‍ അവതരിപ്പിച്ചിട്ടുണ്ട്. മുത്തശ്ശിയുടെ ഭാവങ്ങളാണ് വിഡിയോകളിലെ ഹൈലൈറ്റ്. 

ഇരുവരും ഇരുന്നുകൊണ്ടാണ് പാട്ടുകള്‍ക്കൊപ്പം അഭിനയം കാഴ്ചവയ്ക്കുന്നത്. മുത്തശ്ശി മുന്നിലും അക്ഷയ് പിന്നിലുമായാണ് വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു