ജീവിതം

ഒറ്റ ചൂണ്ടയിൽ കുടുങ്ങി നിരവധി മീനുകൾ, മണ്ണിരയിൽ കൊത്തുന്ന ദൃശ്യങ്ങൾ തൽസമയം ക്യാമറയില്‍; വൈറൽ വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ചൂണ്ടയിട്ട് മീൻ പിടിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ മീൻ ചൂണ്ടയിൽ കുരുങ്ങുന്നത് കണ്ടിട്ടുണ്ടോ?, മീൻ ചൂണ്ടയിൽ കുരുങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

 പ്രത്യേകം നിർമിച്ച ചൂണ്ടിയിൽ ക്യാമറ ഘടിപ്പിച്ചാണ് ഈ വേറിട്ട മീൻപിടുത്തം. എംഫോർ ടെക് എന്ന യൂട്യൂബ് ചാനലിലാണ് ഫിഷ് ട്രാപ്പ് എന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്.

പ്രത്യേകം നിർമിച്ച മീൻ പിടുത്ത ചൂണ്ടയിൽ ഒന്നിലധികം കൊളുത്തുകൾ കാണാം. ഇതിൽ മണ്ണിരയെ കോർത്താണ് വേറിട്ട മീൻപിടുത്തം.

ഇതിൽ അഞ്ചുകൊളുത്തുകളിൽ മണ്ണിരയെ കോർത്ത് വെള്ളത്തിൽ മുക്കി വയ്ക്കണം. ചൂണ്ടയുടെ ഒരുവശത്ത്  ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്. ഇര തിന്നാൽ മീൻ വരുന്നതും ചൂണ്ടയിൽ കുടുങ്ങുന്നതും നമുക്ക് കരയിലിരുന്ന് തൽസമയം കാണാനും കഴിയും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി