ജീവിതം

കുട്ടിയെ നിരീക്ഷിക്കാന്‍ ബേബി മോണിറ്റര്‍ വാങ്ങി; അര്‍ദ്ധരാത്രിയില്‍ തിളങ്ങുന്ന കണ്ണുകള്‍ കണ്ട് ഞെട്ടി; വൈറല്‍

സമകാലിക മലയാളം ഡെസ്ക്

പിഞ്ചുകുട്ടികളെ നിരീക്ഷിക്കാന്‍ ബേബി മോണിറ്റര്‍ വാങ്ങുന്ന മാതാപിതാക്കള്‍ നിരവധിയുണ്ട്. അത്തരത്തില്‍ ഒരു ബേബി മോണിറ്റര്‍ വാങ്ങിയതില്‍ തെറ്റു പറ്റിയെന്ന് കുറിച്ചുകൊണ്ടുളള ഒരു  വ്യക്തിയുടെ ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

അര്‍ദ്ധരാത്രിയില്‍ ബേബി മോണിറ്ററില്‍ ഭയപ്പെടുത്തുന്ന ഒരു രൂപം കണ്ടതായാണ്‌ ട്വീറ്റില്‍ പറയുന്നത്. ഇത് സാങ്കേതിക തകരാര്‍ മൂലമോ മറ്റോ ഉണ്ടായ തകരാര്‍ ആകാമെന്നും ട്വീറ്റില്‍ വ്യക്തമാക്കുന്നു.

 കണ്ണുകള്‍ തിളങ്ങുന്ന പോലെയുളള കുട്ടിയുടെ രൂപമാണ് ബേബി മോണിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് പേടിപ്പേടുത്തുന്നതാണ്. ഹൊറര്‍ ചിത്രങ്ങളില്‍ കാണുന്ന പോലുളള ഒരു രൂപമാണ് ബേബി മോണിറ്ററില്‍ ദൃശ്യമായത്.

ചിത്രം സഹിതമുളള ട്വീറ്റ് പങ്കുവെച്ച് ദിവസങ്ങള്‍ക്കകം സോഷ്യല്‍മീഡിയ ഒന്നടങ്കം ഇത് ഏറ്റെടുത്തിരിക്കുകയാണ്. ദിവസങ്ങള്‍ക്കകം ലക്ഷകണക്കിന് പേരാണ് ഇതിന് ലൈക്കടിച്ചത്. കൂടാതെ നിരവധി ഷെയറുകളും ഇതിന് ലഭിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു