ജീവിതം

ഞെട്ടിയില്ലെങ്കിലേ അത്ഭുതമുളളു!; ഇടിമിന്നലേറ്റ മരം നിന്നു കത്തുന്നതിന്റെ വൈറല്‍ ദൃശ്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

മഴയെക്കാളും, ഇടിവെട്ടിന്നേക്കാളും എല്ലാവരും ഭയപ്പെടുന്നത് ഇടിമിന്നലിനെയാണ്. അപകടങ്ങള്‍ വരുത്തി വെയ്ക്കുന്നത് ഇടിമിന്നലാണ് എന്നതാണ് ഇതിന് മുഖ്യകാരണം. ഇടിമിന്നലേറ്റ് മരിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണ്. കാലാവസ്ഥയില്‍ വന്ന മാറ്റം കാരണം ഇടിമിന്നലിന്റെ രൗദ്രത കൂടുതല്‍ തീവ്രമായി എന്നതാണ് ഇതിന് കാരണം.

ഇപ്പോള്‍ ഇടിമിന്നലുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇടിമിന്നലേറ്റ ഒരു മരം നിന്ന് കത്തുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ഇടിമിന്നലേറ്റ ഒരു മരത്തിന്റെ ഉള്‍വശം നിന്നു കത്തുന്നതാണ് ദൃശ്യങ്ങളിലുളളത്. സോ ഫെയ്ന്‍ എന്ന പേരിലുളള ട്വിറ്റര്‍ അക്കൗണ്ടാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍