ജീവിതം

മല ഇടിഞ്ഞ് റോഡിലേക്ക്, അത്ഭുതകരമായി രക്ഷപ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ ദിവസം ഹിമാലയന്‍ താഴ്‌വരയില്‍ ഉണ്ടായ മണ്ണിടിച്ചിലിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പുറത്തുവന്നത്. നിരവധി പേരാണ് മരിച്ചത്. മണ്ണിടിച്ചിലില്‍ കാണാതായവരെ കണ്ടെത്തുന്നതിനുളള തെരച്ചിലും തുടരുകയാണ്. അതിനിടെ  മണ്ണിടിച്ചിലിന്റെ തീവ്രത വ്യക്തമാക്കുന്ന ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.

മാസങ്ങള്‍ക്ക് മുന്‍പുളള വീഡിയോ സോഷ്യല്‍മീഡിയയാണ് കുത്തിപ്പൊക്കിയത്.ഇന്തോനേഷ്യയിലാണ് സംഭവം. മണ്ണിടിച്ചിലില്‍ നിന്ന് ഒരു സ്‌കൂട്ടര്‍ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെടുന്നതാണ് വീഡിയോയില്‍ ഉളളത്. 

ഏപ്രില്‍ ഒന്‍പതിനാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. സ്‌കൂട്ടര്‍ ഓടിച്ചുവരികയാണ് യാത്രികന്‍. അതിനിടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയം കടന്നുവന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെടുന്നതാണ് വീഡിയോയില്‍ ഉളളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍