ജീവിതം

സ്പൂണില്‍ നിന്ന് വെളളം കുടിക്കുന്ന പാമ്പ്; കൗതുക വീഡിയോ

സമകാലിക മലയാളം ഡെസ്ക്

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ ഒരേ സമയം പരിഭ്രാന്തിയും കൗതുകവും തോന്നാറുണ്ട്. അതുകൊണ്ട് തന്നെ പാമ്പുകളെ സംബന്ധിച്ച വീഡിയോകള്‍ വ്യാപകമായാണ് പ്രചരിച്ച് കാണുന്നത്. സ്പൂണില്‍ നിന്ന് വെളളം കുടിക്കുന്ന പാമ്പിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ട്രെന്‍ഡ്.

വെസ്‌റ്റേണ്‍ ഹോഗ്‌നോസ് ഇനത്തില്‍പ്പെട്ട പാമ്പ് വെളളം കുടിക്കുന്നതാണ് വീഡിയോയില്‍ ഉളളത്. പാമ്പുകളെ ഉദ്ദേശിച്ചുളള ഇന്‍സ്റ്റാഗ്രാം പേജായ ലോക്കി ദ സ്‌നേക്കാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ജൂണ്‍ 13നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനോടകം 8000 ലൈക്കാണ് ഇതിന് ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ