ജീവിതം

'വിടില്ല നിന്നെ'- പുല്‍ത്തകിടിയില്‍ കളിച്ച് തിമിര്‍ത്ത് ആനക്കുട്ടിയും നായക്കുട്ടിയും; അപൂര്‍വ സൗഹൃദം; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ജീവി വര്‍ഗം ഏതായാലും കുഞ്ഞുങ്ങള്‍ എന്നു പറഞ്ഞാല്‍ ആനന്ദമാണ്. അവരുടെ കുസൃതികളും കുറുമ്പുകളും കാണുന്നത് തന്നെ രസകരമാണ്. അത്തരത്തില്‍ രണ്ട് കുറമ്പന്‍മാര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കുകയാണ്. 

ഒരു ആനക്കുട്ടിയും ഒരു നായക്കുട്ടിയുമാണ് ട്വിറ്റരാദികളുടെ ഹൃദയം കവര്‍ന്നത്. ഇരുവരും പച്ചപ്പുല്‍ത്തകിടിയില്‍ ഓടിക്കളിക്കുന്നതാണ് വീഡിയോയിലുള്ളത്. എട്ട് സെക്കന്‍ഡ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യമെങ്കിലും നിരവധി പേരാണ് വീഡിയോ ആസ്വദിച്ചത്. ക്യൂട്ടെന്നായിരുന്നു പലരുടേയും പ്രതികരണം. 

ഇന്ത്യന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ പങ്കിട്ടത്. 'സുഹൃത്തുക്കള്‍ പല രൂപത്തിലും വലിപ്പത്തിലുമുണ്ടാകും'-  എന്ന കുറിപ്പോടെയാണ് സുശാന്ത വീഡിയോ പങ്കിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍