ജീവിതം

സിംഹത്തിന് പിന്നാലെ കൂട്ടമായി കാട്ടുപോത്തുകള്‍; തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത്- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

സിംഹത്തെ കാട്ടിലെ രാജാവെന്നാണ് വിളിക്കുന്നത്. സിംഹത്തെ കണ്ടാല്‍ തന്നെ മറ്റു മൃഗങ്ങള്‍ പേടിച്ചോടുന്ന നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ ഒരു കൂട്ടം കാട്ടുപോത്തുകളെ നേരിടുന്ന സിംഹത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. നടന്നുനീങ്ങുകയാണ് സിംഹം. സിംഹത്തെ ആക്രമിക്കാനായി ഒരു കൂട്ടം കാട്ടുപോത്തുകള്‍ പിന്നാലെ വരുന്നത് കാണാം. ഒരു ഘട്ടത്തില്‍ പുറകോട്ട് തിരിഞ്ഞ് സിംഹം പെട്ടെന്ന് തന്നെ കാട്ടുപോത്തുകള്‍ക്ക് നേരെ ഓടുന്നതും ഇത് കണ്ട് ഭയന്ന കാട്ടുപോത്തുകള്‍  ഓടി രക്ഷപ്പെടുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ