ജീവിതം

ഗ്രില്‍ഡ് ചിക്കനില്‍ പാസ്ത സ്റ്റഫ് ചെയ്‌തൊരു കിടിലന്‍ പരീക്ഷണം; വിഡിയോ വൈറല്‍ 

സമകാലിക മലയാളം ഡെസ്ക്

വീട്ടിലെ ചില പാചക പരീക്ഷണങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഇപ്പോളൊരു പതിവാണ്. അത്ര കേട്ടുകേള്‍വിയില്ലാത്ത കോമ്പിനേഷനുകള്‍ ഇങ്ങനെയുള്ള വിഡിയോകളില്‍ കാണാറുണ്ട്. ഇപ്പോഴിതാ മുഴുവന്‍ ചിക്കനില്‍ പാസ്ത സ്റ്റഫ് ചെയ്ത് അവതരിപ്പിച്ച ഒരു വിഭവമാണ് ശ്രദ്ധനേടുന്നത്.

ആര്‍ ഡി ഈറ്റ്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് കുക്കിങ് വിഡിയോ എത്തിയിരിക്കുന്നത്. ഹെന്നസി കോര്‍ണിഷ് ചിക്കനില്‍ ചീസി പാസ്ത സ്റ്റഫ് ചെയ്തിരിക്കുന്നതാണ് സംഭവം. രണ്ട് മുഴുവന്‍ കോഴി എടുത്ത് ഗ്രില്‍ ചെയ്തശേഷം അതിന് നടുക്ക് പാസ്ത ഫില്‍ ചെയ്യുകയായിരുന്നു. കാമുകനായി തയ്യാറാക്കിയ വിഭവത്തിന് പത്തില്‍ പത്ത് മാര്‍ക്ക് എന്നാണ് ഇവര്‍ വിഡിയോയില്‍ പറയുന്നത്. ചിലര്‍ വിഭവം തയ്യാറാക്കാനുള്ള കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞ് കമന്റ് ചെയ്തപ്പോള്‍ മറ്റുചിലര്‍ക്ക് ഈ കോമ്പിനേഷന്‍ അത്ര മികച്ചതാണെന്ന അഭിപ്രായമില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍