ജീവിതം

പോസ്റ്റിൽ തൂങ്ങിയാടി പുൾ അപ്പ്; യുവതിയുടെ ജിംനാസ്റ്റിക് വിഡിയോ വൈറൽ  

സമകാലിക മലയാളം ഡെസ്ക്

ഴിയരികിലെ സ്ട്രീറ്റ് ലൈറ്റിൽ തൂങ്ങിനിന്ന് പുൾ അപ്പ് ചെയ്യുന്ന യുവതിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. "നെക്‌സ്റ്റ് ലെവൽ സ്‌കിൽസ്" എന്ന ട്വിറ്റർ പേജിലാണ് വിഡിയോ വന്നത്. നിഷ്പ്രയാസം പോസ്റ്റിൽ വലിഞ്ഞുകയറി കമ്പിയിൽ തൂങ്ങി പുൾ അപ്പ് ചെയ്യുന്ന യുവതിയെയാണ് വിഡിയോയിൽ കാണാൻ കഴിയുക. 

വിഡിയോ തുടങ്ങുമ്പോൾ ചിരിച്ചുകൊണ്ട് പോസ്റ്റിനരികിലേക്ക് പോകുകയാണ് യുവതി. കാലിലെ ചെരിപ്പ് ഊരിമാറ്റിയശേഷം ഞൊടിയിടയിൽ പോസ്റ്റ് കയറി മുകളിലെത്തി. മകളിൽ മുന്നിലേക്ക് നീണ്ടുനിന്ന കമ്പിയിൽ പിടിച്ചായിരുന്നു പുൾ അപ്പ്. നിരവധി തവണ പുൾ അപ്പ് ചെയ്തതിന് ശേഷം ചില ജിംനാസ്റ്റിക് മൂവ്‌മെന്റുകളും ചെയ്തു. കേറിയപോലെ നിഷ്പ്രയാസം പോസ്റ്റിൽ നിന്ന് താഴെയിറങ്ങുന്നതും കാണാം. "അമേസിങ് സ്‌കിൽസ് ആൻഡ്" സ്‌ട്രെങ്ത്ത് എന്ന കാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം

പരീക്ഷാഫലവും മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റുകളും തത്സമയം ആക്‌സസ് ചെയ്യാം; ഐസിഎസ്ഇ 10,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഡിജിലോക്കറില്‍ സൗകര്യം

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്