ജീവിതം

മരത്തിന്റെ വേരിനടിയില്‍ കുടുങ്ങി കൂറ്റന്‍ ആമ; രക്ഷിച്ച് യുവാവ്; വീഡിയോ

സമകാലിക മലയാളം ഡെസ്ക്


ജീവന്‍ രക്ഷിക്കുന്നതില്‍പ്പരം മഹത്വമായ മറ്റൊന്നും ഉണ്ടാകില്ല. യാതൊരു പ്രതിഫലവും ഇച്ഛിക്കാതെയാണ് ചില മനുഷ്യര്‍ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത്. ജീവന് വേണ്ടി പിടയുന്നത് മനുഷ്യരാണോ, മൃഗങ്ങളാണോ എന്നതുപോലും അവര്‍ ചിന്തിക്കില്ല. അത്തരത്തില്‍ ഒരു ആമയുടെ ജീവന്‍ യുവാവ് രക്ഷിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.

ഒരു കടല്‍ക്കരയില മരത്തിന്റെ വേരുകള്‍ക്കുളളിലാണ് ഒരു കൂറ്റന്‍ ആമയുടെ കഴുത്ത് കുടുങ്ങിപ്പോയത്. ഏറെ നേരം കുടുങ്ങിയ ആമയെ ഒരു യുവാവ് മരത്തിന്റെ വേരറുത്ത ശേഷം കടലിലേക്ക് വിടുന്നതാണ് വീഡിയോയില്‍ ഉള്ളത്. 

ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രാമനാണ് ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. വേണ്ടത് മനുഷ്യത്വവും കാരുണ്യവുമാണെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കിട്ടത്. ഇതിനകം നിരവധി പേരാണ് വീഡിയോ റീട്വീറ്റ് ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം