ജീവിതം

'അങ്ങനൊന്നും എന്നെ തോൽപ്പിക്കാൻ ആകില്ല'; സോഷ്യൽമീഡിയയിൽ വൈറലായി ആനക്കുട്ടിയുടെ സൈഡ് കിക്ക് 

സമകാലിക മലയാളം ഡെസ്ക്

നക്കുട്ടിക്കൊപ്പം തല്ലുകൂടി വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ. സോഷ്യൽമീഡിയയിൽ വൈറലായ വിഡിയോയിൽ പ്രതികിരച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്. ഉദ്യോ​ഗസ്ഥൻ ആദ്യം കാലുകൊണ്ട് ആനക്കുട്ടിയെ ചെറുതായി ഒന്നു ചവിട്ടുന്നു.

തുടർന്ന് ആ ചെറിയ തുമ്പക്കൈ കൊണ്ടും പിൻകാലുകൾ കൊണ്ടും ആനക്കുട്ടി ഉദ്യോ​ഗസ്ഥനെ ചെറുത്തു തോൽപ്പിക്കുന്ന കാഴ്‌ചയാണ് ദൃശ്യങ്ങളിൽ.

ഐഎഫ്എസ് ഉദ്യോ​ഗസ്ഥൻ സുശാന്ദ് നന്ദ ട്വിറ്ററിലൂടെ പങ്കുവെച്ച ഈ വിഡിയോ ഇതിനോടകം സോഷ്യൽമീഡിയ ഏറ്റെടുത്തുകഴിഞ്ഞു. വളരെ മനോഹരമായ കാഴ്‌ചയെന്നായിരുന്നു വിഡിയോയ്‌ക്ക് താഴെ പലരുടെയും കമന്റ്. 'ഏറ്റവും കുസൃതിയുള്ള മൃ​ഗമാണ് ആനക്കുട്ടികൾ. അവന്റെ ഡൈഡ് കിക്കുകൾ ഒന്നു കണ്ടുനോക്കു 'എന്ന കുറിപ്പോടെയാണ് സുശാന്ദ് നന്ദ വിഡിയോ പങ്കുവെച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ

14 വര്‍ഷം വിവാഹമോചിതര്‍, മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ദമ്പതികള്‍; സ്നേഹഗാഥ

'എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുകയായിരുന്നു, അപ്പോഴാണ് സിനിമയിലെത്തിയത്'; 30 വർഷത്തെ അഭിനയ ജീവിതത്തെക്കുറിച്ച് ബിജു മേനോൻ