കായികം

ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സയുടെ തോല്‍വി; മെസ്സിയും നെയ്മറും വിമര്‍ശനത്തിന്റെ മുള്‍മുനയില്‍

സമകാലിക മലയാളം ഡെസ്ക്

2015 ചാംപ്യന്‍സ് ലീഗ് ഫൈനലിന്റെ റിപ്പീറ്റ് ആയിരുന്നു കഴിഞ്ഞ ദിവസം ടൂറിനില്‍ നടന്നത്. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ അന്ന് യുവന്റസിന്റെ വലയില്‍ മൂന്ന് തവണ പന്തെത്തിച്ച് കിരീടം ചൂടി. എന്നാല്‍, കഴിഞ്ഞ മത്സരത്തില്‍ യുവന്റസ് കണക്കുതീര്‍ത്തു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബാഴ്‌സയെ തോല്‍പ്പിച്ച യുവന്റസ് അവരുടെ ചാംപ്യന്‍സ് ലീഗ് പ്രതീക്ഷയ്ക്ക് കനത്ത നിഴല്‍ സൃഷ്ടിച്ചു.

മൂന്ന് ഗോളുകള്‍ക്കേറ്റ തോല്‍വിയുടെ ഭാരം മുഴുവനും സൂപ്പര്‍ താരങ്ങളായ മെസ്സിയിലും നെയ്മറിലുമാണ് വിമര്‍ശകര്‍ ഏല്‍പ്പിക്കുന്നത്.

ബാഴ്‌സയുടെ ചരിത്രത്തില്‍ ഇത്രയും മോശമായി നെയ്മര്‍ കളിക്കുന്നത് ആദ്യമായാണെന്നാണ് ഡൈ ഹാര്‍ഡ് കാറ്റലന്‍ ദിനപത്രമായ സ്‌പോര്‍ട്ട് വിലയിരുത്തുന്നത്. പത്തില്‍ മൂന്ന് മാത്രമാണ് നെയ്മറിന് ഈ കളിക്ക് സ്‌പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്