കായികം

കലിംഗ ലാന്‍സേഴ്‌സിന് ഹോക്കി ഇന്ത്യ ലീഗ് കിരീടം

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: ഹോക്കി ഇന്ത്യാ ലീഗിന്റെ അഞ്ചാം പതിപ്പില്‍ ഭുവനേശ്വര്‍ ടീമായ കലിംഗ ലാന്‍സേഴ്‌സിന് കന്നി കിരീടം. ദബാംഗ് മുംബൈയെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ലാന്‍സേഴ്‌സ് ഐഎച്ച്എല്‍ കിരീടം ചൂടിയത്. 
18ാം മിനിറ്റില്‍ ഗ്ലന്‍ ടര്‍ണര്‍റിന്റെ ഫീല്‍ഡ് ഗോളിന് മുന്നിട്ടു നില്‍ക്കുകയായിരുന്ന ലാന്‍സേഴ്‌സിന് വേണ്ടി ജര്‍മന്‍ താരം മോറിറ്റ്‌സ് ഫ്യവസ്റ്റെ 30, 58 മിനിറ്റുകളില്‍ പെനാല്‍ട്ടി കോര്‍ണറുകളും ഗോളാക്കി മാറ്റി. മോറിറ്റ്‌സ് ഫ്യവസ്റ്റെ ആണ് കളിയിലെ കേമന്‍. ദബാംഗ് മുംബൈക്ക് വേണ്ടി അഫാന്‍ യൂസുഫാണ് ലക്ഷ്യം കണ്ടത്.

ഡെല്‍ഹി വേവ്‌റൈഡേഴിസനെ തോല്‍പ്പിച്ച് ഉത്തര്‍പ്രദേശ് വിസാര്‍ഡ്‌സ് മൂന്നാം സ്ഥാനം നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

നടി കനകലത അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍