കായികം

ഗോളടിയുടെ കാര്യത്തില്‍ ക്രിസ്റ്റിയാനോ ജൂനിയറും മോശക്കാരനല്ല, ഇതൊന്നു കാണൂ

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: 12മത് തവണ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയ റയല്‍ മാഡ്രിഡ് ടീം സ്വന്തം മൈതാനമായ സാന്റിയാഗോ ബെര്‍ണാബ്യുവില്‍ ആഘോഷത്തിമിര്‍പ്പിലായിരിക്കുമ്പോള്‍ കാണികളെ ആകര്‍ഷിച്ചത് മറ്റൊരു കാര്യമായിരുന്നു.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്റെ ഗോളടി. ബെര്‍ണാബുവില്‍ തന്റെ പിതാവ് തീപിടിപ്പിച്ച പുല്ലില്‍ തന്റെ പേരിലൊരു ഗോളാണ് റൊണാള്‍ഡോ ജൂനിയര്‍ കുറിച്ചത്.

ഗോള്‍ കാണാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്

ബയേണിന്റെ തട്ടകത്തില്‍ അതിജീവിച്ച് റയല്‍, വിനിഷ്യസിന് ഇരട്ടഗോള്‍; 2-2 സമനില

സഞ്ചാരികളെ ഇതിലേ ഇതിലേ...; മൂന്നാർ പുഷ്പമേള ഇന്നുമുതൽ