കായികം

കോച്ചായാല്‍ സേവാഗിന്റെ സോഷ്യല്‍ മീഡിയ ഡയലോഗടി നിര്‍ത്തേണ്ടി വരും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി:  ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിരിക്കുന്ന വീരേന്ദര്‍ സേവാഗിന് സോഷ്യല്‍ മീഡിയയിലിലുള്ള ഡയലോഗടി നിര്‍ത്തേണ്ടി വരും. സോഷ്യല്‍ മീഡിയയില്‍ വായിട്ടലക്കുന്നയാളാണ് സേവാഗെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി നിയമിച്ചാല്‍ ആ 'കളി' യൊന്നും നടക്കില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ സൂചന നല്‍കുന്നത്.

കോച്ചായ നിയമിതനായ ശേഷം ഒരു മത്സരത്തില്‍ ഇന്ത്യന്‍ ടീം തോറ്റാല്‍ 'അതിനെന്താ' എന്ന് സേവാഗ് ചോദിക്കുമോ എന്ന ആശങ്കയാണ് കണ്‍ട്രോള്‍ ബോര്‍ഡിനുള്ളത്. 


രവിശാസ്ത്രി, വിരേന്ദര്‍ സേവാഗ്, വെങ്കിടേശ് പ്രസാദ്, ദോഡ ഗണേഷ്, ടോം മൂഡി തുടങ്ങിയവരാണ് കുംബ്ലെ രാജിവെച്ച ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിരിക്കുന്നവര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ