കായികം

വാട്‌മോര്‍ കേരളത്തിന്റെ പരിശീലകനാകുന്നു; ഉയരങ്ങള്‍ എത്തിപ്പിടിക്കുമോ എന്ന് കാത്തിരുന്ന് കാണാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:കേരളത്തിന്റെ രജ്ഞി ക്രിക്കറ്റ് ടീമിനെ മുന്‍ ഓസിസ് താരം ഡേവ് വാട്‌മോര്‍ പരിശീലിപ്പിക്കും. വാട്‌മോറിന്റെ ശിക്ഷണത്തിലായിരുന്നു ശ്രീലങ്ക ലോകകപ്പ് കിരീടം നേടിയത്. ചരിത്രത്തിലാദ്യമായാണ് കേരളത്തിന്റെ പരിശീലകനായി ഒരു വിദേശി താരമെത്തുന്നത്. ഈമാസം 22ന് വാട്‌മോറുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ കരാര്‍ ഒപ്പിടും.
മുന്‍ ഇന്ത്യന്‍ താരം ടിനു യോഹാന്നാനാണ് കേരള ടീമിന്റെ പരിശീലകന്‍. ടിനുവിന്റെ നേതൃത്വത്തില്‍ കാര്യമായ മുന്നേറ്റങ്ങല്‍ ടീമിന് ഉണ്ടാക്കാനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ പരിശീലകനെ തേടിയത്
ശ്രീലങ്കയ്ക്ക് പുറമെ ബംഗ്ലാദേശിനെയും പാക്കിസ്ഥാനെയും സിംബാവെ ടീമുകളെയും വാട്‌മോര്‍ പരിശീലിപ്പിച്ചിരുന്നു. പാക്കിസ്ഥാന്റെ ഏഷ്യാ കപ്പ് കിരീടനേട്ടവും വാട്‌മോറിന്റെ പരിശീലനത്തിന് കീഴിലായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു

മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും