കായികം

സന്തോഷ് ട്രോഫിയില്‍ മിസോറാമിനെതിരേ ഗോളില്‍ മുക്കി കേരളം സെമിയില്‍; അസ്ഹറുദ്ധീന് രണ്ട് ഗോള്‍

സമകാലിക മലയാളം ഡെസ്ക്

പനാജി: 72ാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ കരുത്തരായ മിസോറാമിനെ ഗോളില്‍ മുക്കി കേരളം സെമിഫൈനലില്‍. മുന്‍ചാംപ്യന്‍മാരായ മിസോറാമിനെതിരേ 4-1 സ്‌കോറിനാണ് കേരളം തോല്‍പ്പിച്ചത്. കേരളത്തിന് വേണ്ടി അസ്ഹറുദ്ധീന്‍ രണ്ടും ജോബി, സീസണ്‍ എന്നിവര്‍ ഓരോ ഗോളും നേടി. ഇതോടെ ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റുമായി കേരളം ഒന്നാമതെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി