കായികം

വേഗപ്പോരില്‍ കന്നികിരീടം ചൂടി ബോട്ടാസ്; റഷ്യന്‍ ഗ്രാന്‍ഡ് പ്രിക്‌സില്‍ മെഴ്‌സിഡസ്

സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: ഫോര്‍മുല വണ്‍ ചരിത്രത്തില്‍ സ്വന്തം പേരില്‍ ആദ്യ കിരീടം ചൂടി മെഴ്‌സിഡസ് ഡ്രൈവര്‍ വാള്‍ട്ടേരി ബോട്ടാസ്. ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍, കിമി റൈക്കണോണന്‍ എന്നിവരെ പിന്നിലാക്കിയാണ് റഷ്യന്‍ ഗ്രാന്‍ഡ് പ്രിക്‌സില്‍ ബോട്ടാസ് പുതിയ നേട്ടം കൊയ്തത്.

മെഴ്‌സിഡസിന്റെ തന്നെ ലൂയിസ് ഹാമില്‍ട്ടണ്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പോള്‍ പൊസിഷനില്‍ മത്സരം ആരംഭിച്ച വെറ്റല്‍ കിരീട നേട്ടത്തിലേക്കുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ ബോട്ടാസിന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ വെറ്റല്‍ അടിയറവ് പറയുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കോൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''