കായികം

സ്പിന്‍ മാന്ത്രീകന്‍ കൂടിയായിരുന്നത് ആര് അറിഞ്ഞു? കറക്കിയെറിഞ്ഞ് മലിംഗ വീഴ്ത്തിയത് മൂന്ന് വിക്കറ്റ്

സമകാലിക മലയാളം ഡെസ്ക്

വേഗതയില്‍ തീതുപ്പിയെത്തുന്ന പന്തുകളുമായിട്ടാണ് ഇതുവരെ മലിംഗ കളം നിറഞ്ഞതെങ്കില്‍ കഴിഞ്ഞ ദിവസം അതിലൊരു മാറ്റം വന്നു. സ്പിന്‍ ബൗളിങ്ങിലും താന്‍ മോശക്കാരനല്ലെന്ന് തെളിയിച്ചിരിക്കുകയാണ് മലിംഗ. 

പാക്കിസ്ഥാനെതിരായ പരമ്പരയില്‍ നിന്നും മലിംഗയെ മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ അതൊന്നും വാര്‍ത്തകളില്‍ നിറയുന്നതില്‍ നിന്നും മലിംഗയെ പിന്നോട്ടടിച്ചില്ല. പാക്കിസ്ഥാനെതിരായ പരമ്പരയില്‍ നിന്നു ഒഴിവാക്കപ്പെട്ടതിന് പിന്നാലെ താരം ആഭ്യന്തര ക്രിക്കറ്റില്‍ മത്സരിക്കാന്‍ ഇറങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി