കായികം

ഒളിംപിക് സ്വര്‍ണ്ണമെന്ന സ്വപ്‌നാണ് എന്റെ പ്രചോദനം: മേരി കോം 

സമകാലിക മലയാളം ഡെസ്ക്

ഒരു ഒളിംപിക് സ്വര്‍ണ്ണം നേടാനുള്ള ആഗ്രഹമാണ് ഇപ്പോഴും റിംഗിലിറങ്ങാന്‍ പ്രചോദനമാകുന്നതെന്ന് ഇന്ത്യയുടെ ബോക്‌സിംഗ് താരം മേരി കോം. അഞ്ച് തവണ ലോക ചാമ്പ്യനായ മേരി കോം ഈ മാസം നടന്ന ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണ്ണം സ്വന്തമാക്കിയിരുന്നു. അടുത്ത വര്‍ഷങ്ങളില്‍ തന്റെ ഒളിംപിക് സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുമെന്ന് മേരി കോം പറഞ്ഞു. 

' ഒളിംപിക്‌സില്‍ സ്വര്‍ണ്ണമെഡല്‍... ഇതാണ് എന്നെ പ്രചോദിപ്പിക്കുന്നത്...ഒളിംപിക് സ്വര്‍ണ്ണമെന്ന എന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ വരുന്ന വര്‍ഷങ്ങളില്‍ ഞാന്‍ പരിശ്രമിക്കും. പരാജചയപ്പെട്ടാല്‍ അതെന്നെ വിഷമിപ്പിച്ചേക്കാം', 34കാരിയായ മേരികോം പറഞ്ഞ വാക്കുകള്‍ ഇങ്ങനെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍