കായികം

മൂന്നാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി മെസിയും കുടുംബവും

സമകാലിക മലയാളം ഡെസ്ക്

ഫുട്‌ബോള്‍ താരം മെസിയും ഭാര്യ ആന്റോണെല്ലാ റുക്കോസോയും വിവാഹിതരായിട്ട് ഏതാനും മാസങ്ങള്‍ പിന്നിടുമ്പോഴിതാ പുതിയ വിശേഷവുമായി മെസി കുടുംബം. മെസി മൂന്നാമതും അച്ഛനാകാന്‍ പോവുകയാണ്. മെസിയുടെ ഭാര്യ റുക്കോസോ തന്നെയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

അഞ്ചുപേരടങ്ങുന്ന കുടുംബമാവുകയാണെന്ന കാപ്ഷനോടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയിലൂടെയാണ് റുക്കോസോ കാര്യം പറഞ്ഞത്. ഫോട്ടോയില്‍ മെസിയും നാലുവയസുകാരന്‍ തിയാഗോയും രണ്ടുവയസുകാരന്‍ മാറ്റിയോയുമുണ്ട്. കുഞ്ഞുങ്ങളും മെസിയും ചേര്‍ന്ന് റുക്കോസോയുടെ വയറില്‍ തൊടുന്ന ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു