കായികം

ഫ്രാന്‍സിന്റെ കീരിടവകാശിയായി കിഡംബി ശ്രീകാന്ത് 

സമകാലിക മലയാളം ഡെസ്ക്

പാരീസ് : ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരിസില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ചാമ്പ്യന്‍. ഫൈനലില്‍ ജപ്പാന്റെ നിഷിമോട്ടയെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് കീരിടം ചൂടിയത്. നേരിട്ടുളള ഗെയിമുകള്‍ക്കായിരുന്നു ശ്രീകാന്തിന്റെ ജയം. 21-14, 21-13

ഒരുവര്‍ഷം നാലു സൂ്പ്പര്‍ സീരിസ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും ശ്രീകാന്തിന്റെ പേരിലായി.   ഒരു വര്‍ഷം നാലു സൂ്പ്പര്‍ സീരിസ് കിരിടം നേടുന്ന ലോകത്തെ നാലാമത്തെ താരമാണ് ശ്രീകാന്ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍