കായികം

കടലിന് നടുവില്‍ നിന്നും ബംഗ്രയുമായി ഗെയില്‍; ശ്രദ്ധ പിടിക്കാന്‍  യുവിയും കോഹ് ലിയുമെല്ലാം വിയര്‍ക്കണം

സമകാലിക മലയാളം ഡെസ്ക്

കളിക്കളത്തിന് അകത്തും പുറത്തും ആഘോഷിക്കുക എന്നതാണ് ക്രിസ് ഗെയിലിന്റെ മന്ത്രം. ഐപിഎല്ലില്‍ പതിനൊന്നാം സീസണില്‍ ആ ആഘോഷം നഷ്ടമായേക്കുമോ എന്ന ആശങ്കയായിരുന്നു ആരാധകര്‍. എന്നാല്‍ അവസാന നിമിഷം പഞ്ചാബ് എത്തി ഗെയിലിന്റെ ആഘോഷം ഈ സീസണിലും ഉറപ്പു വരുത്താന്‍. 

ഐപിഎല്ലിന് ആരവം ഉയരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബംഗ്ര കളിച്ച് ഗെയില്‍ ആഘോഷം തുടങ്ങി കഴിഞ്ഞു. നീലകടലിന് നടുവില്‍ ആഡംബര ചെറു ബോട്ടില്‍ നിന്നാണ് പഞ്ചാബി താളത്തിനൊത്ത് ഗെയില്‍ തകര്‍ത്തു കളിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു