കായികം

റെക്കോര്‍ഡിലേക്ക് ഗോളടിച്ച് ഇന്ത്യന്‍ ഹോക്കി ടീം, ഹോങ്കോങ്ങിനെ തകര്‍ത്തത് 26-0

സമകാലിക മലയാളം ഡെസ്ക്

ഏഷ്യന്‍ ഗെയിംസില്‍ ഹോങ്കോങ്ങിനെ തകര്‍ത്തുവിട്ട് ഇന്ത്യ. എതിരില്ലാത്ത 26 ഗോളിനായിരുന്നു ഇന്ത്യയുടെ കുതിപ്പ്. 

86 വര്‍ഷത്തെ റെക്കോര്‍ഡാണ് ഇന്ത്യന്‍ ടീം ഇവിടെ മറികടന്നത്.  ഏഷ്യന്‍ ഗെയിംസിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിലായിരുന്നു ഇന്ത്യ കായിക പ്രേമികളെ അമ്പരപ്പിച്ചത്. 1974ല്‍ ഇറാനെതിരെ നേടിയ 12-0, 1982ല്‍ ബംഗ്ലാദേശിനെതിരെ നേടിയ ജയം എന്നിവയായിരുന്നു ഇന്ത്യയുടെ വലിയ മാര്‍ജിനിലെ മറ്റ് ജയങ്ങള്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ