കായികം

സമനില തെറ്റാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ്; റഫറി ചതിച്ചു; ജയിക്കാനായി ഇനിയും കാത്തിരിക്കണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒരു ജയം മോഹിച്ച് സ്വന്തം തട്ടകത്തിലിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന്റെ പോരാട്ട വീര്യം സമനിലയില്‍ അവസാനിച്ചു. ഇതോടെ തുടര്‍ച്ചയായ ഒമ്പതാം മത്സരത്തിലും വിജയമില്ലാതെ മടങ്ങുകയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. നിര്‍ഭാഗ്യവും റഫറിയുടെ തെറ്റായ തീരുമാനവുമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം തടഞ്ഞതെന്നാണ് ആരാധകപക്ഷം. അത് ശരിയുമാണ്. റഫറിയുടെ തെറ്റായ തീരുമാനമാണെന്ന് പിന്നീട് വ്യക്തമായി. കളി 1-1 എന്ന നിലയിലാണ് അവസാനിച്ചത്. പെനാള്‍ട്ടി ബോക്‌സിന് പുറത്ത് നിന്നുള്ള ഒരു ഫൗളിന് പെനാള്‍ട്ടി വിധിച്ചതായിരുന്നു ജംഷഡ്പൂരിന് തുണയായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു