കായികം

കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് രാജിവെച്ചു 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളം ബ്ലാസ്‌റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ റിനെ മ്യുളസ്റ്റീന്‍ രാജിവെച്ചു. ടീമിന്റെ തുടര്‍ച്ചയായ തോല്‍വികളെ തുടര്‍ന്നാണ് രാജിയെന്ന് സൂചന. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്ന് റെനി വ്യക്തമാക്കി.

കേരളാ ടീമിന്റെ പ്രകടനത്തില്‍ കോച്ചിനും ടീം മാനേജ്‌മെന്റും അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഐഎസ്എല്‍ നാലാം സീസണില്‍ വളരെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ചത്. സീസണില്‍ ഒരു മത്സരത്തിലാണ് വിജയിച്ചത്.

പുതിയ കോച്ചിനെ നാളെ പ്രഖ്യാപിച്ചേക്കം തങ് ബോയ് സിങ് തോയ് കോച്ചാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവിലെ സാഹചര്യത്തില്‍ പോയന്റ് പട്ടികയില്‍ വളരെ പുറകിലാണ് ബ്ലാസ്റ്റേഴ്‌സ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു; വന്‍ അപകടം ഒഴിവായി, വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?