കായികം

അനായാസ വിജയം; പി.വി സിന്ധു തായ്‌ലന്‍ഡ് ഓപണ്‍ ബാഡ്മിന്റണിന്റെ സെമിയില്‍

സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്ക്: ഒളിംപിക് വെള്ളി മെഡല്‍ ജേത്രി ഇന്ത്യയുടെ പി.വി സിന്ധു തായ്‌ലന്‍ഡ് ഓപണ്‍ വേള്‍ഡ് ടൂര്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ സെമിയിലേക്ക് കടന്നു. നേരിട്ടുള്ള സെറ്റുകള്‍ക്ക് മലേഷ്യയുടെ സോണിയ ചെയെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ മുന്നേറ്റം. ടൂര്‍ണമെന്റിലുടനീളം പുറത്തെടുത്ത മികവിന്റെ തുടര്‍ച്ച നിലനിര്‍ത്തിയപ്പോള്‍ ക്വാര്‍ട്ടര്‍ പോരാട്ടം സിന്ധുവിന് അനായാസമായി. സ്‌കോര്‍: 21-17, 21-13. ലോക മൂന്നാം നമ്പര്‍ താരമായ സിന്ധു സെമിയില്‍ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്‌ക തുജുങിനെ നേരിടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത