കായികം

താടിക്ക് പരുക്ക്; ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ സി.കെ വിനീത് കളിക്കില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നാളെ ആരംഭിക്കുന്ന ടൊയോട്ട യാരിസ് ലാ ലിഗ ലോക ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ആദ്യ മത്സരത്തില്‍ സി.കെ വിനീത് കേരള ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ കളിക്കില്ല. പരുക്കേറ്റതിനെ തുടര്‍ന്നാണ് താരം വിട്ടുനില്‍ക്കുന്നത്. താടിക്കേറ്റ പരുക്കാണ് വിനീതിന് തിരിച്ചടിയായത്. 

നാളെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഓസ്‌ട്രേലിയന്‍ ടീം മെല്‍ബണ്‍ സിറ്റി എഫ്.സിയെ നേരിടും. സ്പാനിഷ് ലാ ലിഗ ടീം ജിറോണ എഫ്.സിയാണ് ടൂര്‍ണമെന്റിലെ മൂന്നാമത്തെ ടീം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത