കായികം

ഭംഗ്രാ താളം കേട്ടാല്‍ വിടില്ല, ചുവടുവെച്ച് കോഹ് ലിയും ധവാനും

സമകാലിക മലയാളം ഡെസ്ക്

സന്നാഹ മത്സരം കഴിഞ്ഞതോടെ പരിഹരിക്കപ്പെടേണ്ടതായുള്ള പ്രശ്‌നങ്ങളാണ് ഇന്ത്യന്‍ ടീമിന് മുന്നില്‍ വന്നു മൂടുന്നത്. ഇന്ത്യയ്ക്ക് വലിയ ആശ്വാസം നല്‍കിയല്ല എസെക്‌സിനെതിരായ മത്സരം അവസാനിച്ചത് എങ്കിലും ഇന്ത്യന്‍ നായകന് അതിന്റെ ആശങ്ക ഒന്നുമില്ല. 

ഭംഗ്രാ താളത്തിനൊത്ത് കോഹ് ലി ചുവടുവെച്ചു. കളിയുടെ അവസാന ദിനം ഇന്ത്യന്‍ താരങ്ങള്‍ ഡ്രസിങ് റൂമില്‍ നിന്നും ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോഴായിരുന്നു ഡ്രംസുമായിട്ടായിരുന്നു സ്വീകരണം. 

ഗ്രൗണ്ടിലേക്കിറങ്ങവെ കോഹ് ലി ഭംഗ്രാ താളത്തിനൊത്ത് ചുവടുവെച്ചതിന് പിന്നാലെ വന്ന ധവാനും വിട്ടില്ല. ഡല്‍ഹി-പഞ്ചാബി സ്റ്റൈലില്‍ ധവാനും താളം പിടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍