കായികം

അച്ഛന്റെ അതേ ശൈലിയില്‍ ആഘോഷിച്ച് അഫ്രീദിയുടെ മകള്‍, അതും സിംഹത്തിന്റെ മടയില്‍

സമകാലിക മലയാളം ഡെസ്ക്

ഷാഹിദ് അഫ്രീദിയോട് ഫുട്‌ബോള്‍ പ്രേമികള്‍ക്കുള്ള ഇഷ്ടം പറഞ്ഞറിയിക്കാനാവാത്തതാണ്. ബാറ്റുകൊണ്ടും ബോളുകൊണ്ടും അഫ്രീദി തീര്‍ത്ത വിസ്മയങ്ങള്‍ ഇപ്പോഴും ലോകത്തെ ക്രിക്കറ്റ് പ്രേമികളുടെ ഉള്ളിലുണ്ടാകും. എന്നാലിപ്പോ വാര്‍ത്തയാകുന്നത് അഫ്രീദിയല്ല, മകളാണ്...

വിക്കറ്റ് വീഴ്ത്തിയതിന് ശേഷം ഇരുകൈകളും മുകളിലേക്കുയര്‍ത്തിയുള്ള അഫ്രീദിയുടെ ആഘോഷം ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ നിന്നും അത്ര വേഗം പോകില്ല. ഇപ്പോഴിതാ മകളും അതേ രീതിയില്‍ ആഘോഷിക്കുകയാണ്...

ആ ആഘോഷം സിംഹത്തിന്റെ മടയിലാണെന്ന് മാത്രം. മകള്‍ തന്റെ വിക്കറ്റ് സെലിബ്രേഷന്‍ അനുകരിക്കുന്നതിന്റെ സന്തോഷത്തില്‍ അഫ്രീദി ട്വീറ്റ് ചെയ്ത ഫോട്ടോയാണ് ആരാധകരെ വിസ്മയിപ്പിക്കുന്നത്. മകള്‍ക്ക് തൊട്ടുപിറകിലായി കിടക്കുന്ന സിംഹം. 

സിംഹവും മകളും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതിനെ കുറിച്ചാണ് ഇപ്പോള്‍ അഫ്രീദിക്ക് നേരെ ആരാധകരില്‍ നിന്നും ഉയരുന്ന ചോദ്യങ്ങള്‍ എല്ലാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി