കായികം

വ്യാജ രേഖ ചമച്ച് ജോലി സമ്പാദിച്ചു; കേരള മുന്‍ രഞ്ജി ടീം ക്യാപ്റ്റനെ ജോലിയില്‍ നിന്ന് പുറത്താക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്‍ കേരള രഞ്ജി ടീം ക്യാപ്റ്റന്‍ രോഹന്‍ പ്രേമിനെതിരെ കേസ്. വ്യാജരേഖയുണ്ടാക്കി ജോലി സമ്പാദിച്ചതിനാണ് നടപടി. രോഹനെ ജോലിയില്‍ നിന്ന് പുറത്താക്കി.

ഏജീസ് ഓഫീസില്‍ ഓഡിറ്ററായിരുന്നു രോഹന്‍. രോഹന്‍ ഹാജരാക്കിയ ഡിഗ്രി സര്‍ട്ടിഫിക്കേറ്റ് വ്യാജമായിരുന്നെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.വ്യാജരേഖ ചമച്ചതിനും വഞ്ചനക്കും കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി