കായികം

കുരുക്കഴിച്ച് വീണ്ടും കിരീടം ചൂടി കാള്‍സന്‍; തുടര്‍ച്ചയായ നാലാം വട്ടവും ലോക ചെസ് ചാമ്പ്യന്‍

സമകാലിക മലയാളം ഡെസ്ക്

നാലാം വട്ടവും കാള്‍സന്റെ ചുവടുകള്‍ പിഴച്ചില്ല. കണക്കു കൂട്ടലുകളാണെങ്കില്‍ കിറു കൃത്യവും. അങ്ങിനെ ലോക ചെസ് ചാമ്പ്യന്‍ കിരീടം നോര്‍വയുടെ മാഗ്നസ് കാള്‍സന്‍ നിലനിര്‍ത്തി. 

മൂന്നാഴ്ച നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ടൈ ബ്രേക്കറില്‍ അമേരിക്കയുടെ ഫാബിയാനോ കറുവാനയെയാണ് കാള്‍സന്‍ തോല്‍പ്പിച്ചു. റാപ്പിഡ് ഗെയിമിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചാണ് കാള്‍സന്‍ കിരീടം ഉറപ്പിച്ചത്. 2013ല്‍ വിശ്വനാഥന്‍ ആനന്ദിനെ തോല്‍പ്പിച്ചാണ് കാള്‍സന്‍ തന്റെ ആദ്യ ലോക കിരീടം സ്വന്തമാക്കുന്നത്. പിന്നെ 2014ലും 2016ലും കാള്‍സന്‍ കിരീടം മറ്റാര്‍ക്കും വിട്ടുകൊടുത്തില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ