കായികം

ബോസ് ലെവല്‍ സ്വാഗ്! വാട്ടര്‍ ബോയ് ചഹലിന്റെ ഇരിപ്പ് കണ്ട് ചിരിച്ച് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യ-ശ്രീലങ്ക മത്സരത്തില്‍ സ്പിന്നര്‍ ചഹലിന് വിശ്രമം അനുവദിച്ചിരുന്നു. പക്ഷേ പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്ത് ഇരുന്നിട്ടും ആരാധകരുടെ സംസാര വിഷയം ചഹലിനെ കുറിച്ചാണ്. ആ ഇരിപ്പ് കണ്ടാല്‍ പിന്നെ ആരാധകര്‍ക്ക് വെറുതെ വിടാനാവില്ലല്ലോ...

ഡ്രിങ്ക്‌സുമായി ബൗണ്ടറി ലൈനിന് അപ്പുറം കൂളിങ് ഗ്ലാസും വെച്ചുള്ള ചഹലിന്റെ ഇരിപ്പിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെ വ്യത്യസ്ത സന്ദര്‍ഭങ്ങളുമായി അതിനെ കൂട്ടിയിണക്കുകയാണ് ആരാധകര്‍. ചഹല്‍ ഇരിക്കുന്നതിന്റെ അടുത്ത് ധോനിയുടെ ജേഴ്‌സി കിടക്കുന്നതും ആരാധകരുടെ കണ്ണില്‍പ്പെട്ടിട്ടുണ്ട്.

അവിടെ ചൂടായത് കൊണ്ട് കൂള്‍ ധോനിയുടെ ജേഴ്‌സിയുടെ അടുത്ത് വന്നിരിക്കുകയാണെന്ന് വരെ ആരാധകര്‍ ട്രോളി പറയുന്നു. കത്രീന കൈഫിന്റെ ചിക്‌നി ചമേലി ഡാന്‍സ് കാണാനം ചഹലിനെ ആരാധകര്‍ എത്തിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം