കായികം

രോഹിത്തും ധോനിയും കോഹ് ലിയുമെല്ലാം വയസായാല്‍ എങ്ങനെയാവും? ഫെയ്‌സ് ആപ്പ് ചലഞ്ചില്‍ താരങ്ങളുടെ കിടിലന്‍ ലുക്കുമായി ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ഫെയ്‌സ് ആപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാവുന്നത്. വയസാവുമ്പോള്‍ മുഖം എങ്ങനെയിരിക്കുമെന്ന കൗതുകത്തില്‍ ഫേസ്ആപ്പ് ട്രെന്‍ഡിങ് ആവുമ്പോള്‍ ക്രിക്കറ്റ് താരങ്ങളേയും ആരാധകര്‍ വിടുന്നില്ല. ഇന്ത്യന്‍ കളിക്കാരുടെ വയസന്‍ രൂപമാണ് ആരാധകര്‍ ഫെയ്‌സ് ആപ്പിലൂടെ പരീക്ഷിക്കുന്നത്. 

രോഹിത് ശര്‍മ, വിരാട് കോഹ് ലി, ധോനി, ജഡേജ, ദിനേശ് കാര്‍ത്തിക്, ചഹല്‍ , ഭുവി എന്നിവരുടെയെല്ലാം മേക്ക് ഓവറുകളാണ് കൗതുകം തീര്‍ത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. വയസന്‍ ലുക്കില്‍ ആരാണ് കൂടുതല്‍ സൂപ്പര്‍ എന്നാണ് ആരാധകരുടെ ചോദ്യം. ഐസിസിയുടെ ഒഫീഷ്യല്‍ ഫോട്ടോഷൂട്ടിലെടുത്ത ചിത്രങ്ങളാണ് ഫെയ്‌സ് ആപ്പിനായി ആരാധകരെടുക്കുന്നത്. 2053 ലോകകപ്പിലെ ഇന്ത്യന്‍ സംഘമെന്നും ആരാധകര്‍ കളിയാക്കി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത