കായികം

കനത്ത മഴ: ലോകകപ്പില്‍ ശ്രീലങ്ക പാക്കിസ്ഥാന്‍ മത്സരം ഉപേക്ഷിച്ചു

സമകാലിക മലയാളം ഡെസ്ക്

ബ്രിസ്റ്റോള്‍: ലോകകപ്പില്‍ കനത്ത മഴയെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ശ്രീലങ്ക മത്സരം ഉപേക്ഷിച്ചു. ഇരുടീമുകള്‍ക്കും ഒരു പോയിന്റ് വീതം നല്‍കും. 

മണിക്കൂറുകളായി തുടര്‍ന്ന മഴയെ തുടര്‍ന്ന് ടോസിടാന്‍ പോലും കഴിഞ്ഞിരുന്നില്ല. പോയിന്റ് പട്ടികയില്‍ ശ്രീലങ്ക ഏഴാമതും പാക്കിസ്ഥാന്‍ എട്ടാമതുമാണ്. ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് ഇതുവരെ പാക്കിസ്ഥാനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി