കായികം

ക്രീസിലായാലും റോഡിലായാലും, വരകടന്നാല്‍...അശ്വിന്റെ മങ്കാദിങ് ഏറ്റെടുത്ത് പൊലീസും

സമകാലിക മലയാളം ഡെസ്ക്

മങ്കാദിങ്ങിനെ അനുകൂലിച്ചും എതിര്‍ത്തുമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചകള്‍. അതിനിടയില്‍ ക്രിക്കറ്റ് ലോകത്തിന് പുറത്തുള്ളവരും മങ്കാദിങ്ങിനെ ഉപയോഗപ്പെടുത്തുന്നുണ്ട്. കൊല്‍ക്കത്ത പൊലീസാണ് രാജ്യത്ത് ഏറെ ചര്‍ച്ചയാവുന്ന വിഷയം ഇപ്പോള്‍ ട്രാഫിക് ബോധവത്കരണത്തിനായി ഉപയോഗപ്പെടുത്തുന്നത്. 

ജോസ് ബട്ട്‌ലറെ അശ്വിന്‍ മങ്കാദിങ്ങിലൂടെ പുറത്താക്കുന്ന ഫോട്ടോയും, ട്രാഫിക് ബ്ലോക്കില്‍ ലൈന്‍ ക്രോസ് ചെയ്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്റെ ഫോട്ടോയും ചേര്‍ത്താണ് കൊല്‍ക്കത്ത പൊലീസിന്റെ ട്വീറ്റ്. ക്രീസിലായാലും റോഡിലായാലും, വര മറികടന്നാല്‍ നിങ്ങള്‍ ദുഃഖിക്കും എന്നാണ് ഫോട്ടോയ്‌ക്കൊപ്പം കൊല്‍ക്കത്ത പൊലീസ് എഴുതിയിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്