കായികം

മൂന്ന് കോടിയിലേക്ക് സിന്ധുവിന്റെ മൂന്ന് വൃക്ഷത്തൈകളും; പിന്നാലെ വമ്പന്മാര്‍ക്ക് വെല്ലുവിളി

സമകാലിക മലയാളം ഡെസ്ക്

ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി ബാഡ്മിന്റണ്‍ കോര്‍ട്ടിലെ ഇന്ത്യയുടെ അഭിമാന താരം പി വി സിന്ധു. മൂന്ന് കോടി വൃക്ഷത്തൈകള്‍ എന്ന ലക്ഷ്യം വെച്ച് രാജ്യസഭാ എംപി സന്തോഷ് കുമാറാണ് ഗ്രീന്‍ ഇന്ത്യ ചലഞ്ചുമായി ട്വിറ്ററിലെത്തിയത്. 

മൂന്ന് വൃക്ഷത്തൈകള്‍ നടുക എന്നതാണ് ചലഞ്ച്. എല്ലാ കോണില്‍ നിന്നും വലിയ പിന്തുണയാണ് ചലഞ്ചിന് ലഭിച്ചത്. ട്വിറ്ററില്‍ വൈറലാവുകയും ചെയ്തു. ചിന്തയെ ഉണര്‍ത്തുന്ന ഉദ്യമമാണ് ഇതെന്നാണ് വൃക്ഷത്തൈ നടുത്ത ചിത്രങ്ങള്‍ പങ്കുവെച്ച് സിന്ധു കുറിച്ചത്. 

സിന്ധു ചലഞ്ച് ചെയ്തവാട്ടെ വലിയ ഫാന്‍ ഫോളോയിങ് ഉള്ള മൂന്ന് പേരേയും...ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലി, ബോളിവുഡ് താരം അക്ഷയ് കുമാര്‍, ടെന്നീസ് താരം സാനിയ മിര്‍സ എന്നിവരെയാണ് സിന്ധു ചലഞ്ച് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍