കായികം

പെഡിക്യുര്‍ മാസ്റ്ററാവാന്‍ ഗൗതം ഗംഭീര്‍; പരിശീലനം വിജയദശമി ദിനത്തില്‍, പണം ആവശ്യപ്പെട്ടത് ഭാര്യയോട്‌

സമകാലിക മലയാളം ഡെസ്ക്

വിജയദശമി ദിനത്തില്‍ ആരാധകരെ കൗതുകത്തിലാക്കുന്ന ഫോട്ടോയുമാണ്‌ ഇന്ത്യന്‍ മുന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന്റെ വരവ്. മക്കള്‍ക്കൊപ്പമുള്ള നിമിഷത്തിലെ ഫോട്ടോയുമായെത്തിയ ഗംഭീര്‍ തന്റെ സേവനത്തിന് ഭാര്യയോട് പണം ചോദിക്കുകയാണ്...

രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായ ഞാന്‍ തന്റെ പെഡിക്യൂര്‍ കഴിവില്‍ പ്രഗത്ഭനാവുകയാണ്, വിജയദശമി ദിനത്തില്‍ അനുഗ്രഹം നേടുന്നതിനൊപ്പം. എവിടേക്കാണ് എന്റെ സേവനത്തിനുള്ള ബില്‍ ഞാന്‍ അയക്കേണ്ടത് എന്നും ഗംഭീര്‍ ട്വിറ്ററില്‍ കുറിക്കുന്നു.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ തീവ്രവാദികള്‍ക്ക് ഒത്താശ ചെയ്യുന്ന വ്യക്തിയെന്നും, ധോനിക്ക് ശേഷമുള്ള ഇന്ത്യയെ കുറിച്ച് ചിന്തിക്കണം എന്നെല്ലാമുള്ള ഗംഭീറിന്റെ പ്രതികരണങ്ങള്‍ അടുത്തിടെ വിവാദമായിരുന്നു. ഇമ്രാന്‍ ഖാനെ കായിക മേഖലയില്‍ നിന്നും അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തണം എന്നായിരുന്നു ഗംഭീര്‍ പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ