കായികം

സെറീനയെ അട്ടിമറിച്ച് ബി​യാ​ങ്ക; യുഎസ് ഓപ്പണിൽ മുത്തമിട്ട് 19കാരി 

സമകാലിക മലയാളം ഡെസ്ക്


വാ​ഷിം​ഗ്ട​ൺ: യുഎസ് ഓപ്പൺ ടെന്നീസ് കിരീടം 19കാ​രി ബി​യാ​ങ്ക ആ​ന്ദ്രീ​സ്ക്കു. സെറീന വില്യംസിനെ  6-3, 7-5 എന്ന സ്കോറിന് തോൽപിച്ചാണ് കാനഡക്കാരി ബി​യാ​ങ്ക ആദ്യമായി ഒരു പ്രമുഖ കിരീടം ജയിക്കുന്നത്. 

ആദ്യമായാണ് ഒരു കനേഡിയന്‍ വനിതാ താരം പ്രമുഖ ടെന്നീസ് സിംഗിള്‍സ് കിരീടം ചൂടുന്നത്. ഗ്യാലറി മുഴുവന്‍ സെറീനയ്‌ക്കൊപ്പം നിന്ന മത്സരത്തില്‍ പക്ഷെ ജയം ബിയാങ്കയ്‌ക്കൊപ്പമായിരുന്നു.

സെറീനയ്‌ക്കെതിരെ കളിക്കാനായി എന്നതുതന്നെ വളരെ മികച്ച ഒരു അനുഭവമായിരുന്നെന്നും ജയം ഒരിക്കലും എളിപ്പമായിരുന്നില്ലെന്നും മത്സരശേഷം ബിയാങ്ക പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി