കായികം

8 വര്‍ഷത്തിനിടയില്‍ 102 ട്രോഫികള്‍, എല്ലാം വിറ്റ്‌ ധനസഹായം; ഗോള്‍ഫ്‌ യുവതാരം അര്‍ജുനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രിയും

സമകാലിക മലയാളം ഡെസ്ക്


രാജ്യാന്തര തലത്തിലുള്‍പ്പെടെ ലഭിച്ച 102 ട്രോഫികളാണ്‌ ഗോള്‍ഫിലെ ഇന്ത്യന്‍ യുവതാരം അര്‍ജുന്‍ ഭാട്ടിയ വില്‍ക്കുന്നത്‌. ഇതിലൂടെ ലഭിക്കുന്ന തുക പിഎം കെയേഴ്‌സ്‌ ഫണ്ടിലേക്ക്‌ നല്‍കുമെന്ന്‌ പറഞ്ഞ്‌ കായിക ലോകത്തിന്റെ കയ്യടി അര്‍ജുന്‍ നേടുന്നു.

കഴിഞ്ഞ എട്ട്‌ വര്‍ഷത്തിന്‌ ഇടയില്‍ ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും ലഭിച്ച ട്രോഫികളാണ്‌ വില്‍ക്കുന്നത്‌. ഇതില്‍, മൂന്ന്‌ ലോക ഗോള്‍ഫ്‌ ചാമ്പ്യന്‍ഷിപ്പ്‌ കിരീടവും, ദേശീയ ചാമ്പ്യന്‍ഷിപ്പ്‌ കിരീടവുമുണ്ട്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്